മനുഷ്യസ്‌നേഹിയും പരോപകാരിയുമായ ബിൽക്വിസ് ഈദിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

April 16th, 07:01 pm

മനുഷ്യസ്‌നേഹിയും പരോപകാരിയുമായ ബിൽക്വിസ് ഈദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മാനുഷിക പ്രവർത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവൻ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.