പ്രധാനമന്ത്രി മോദിയോടൊപ്പം ഭുജംഗാസനം അഭ്യസിക്കുക!

May 07th, 09:37 am

നാലാമത് അന്തർരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി , ജനങ്ങളെ ‘ഫിറ്റ് ഇന്ത്യക്കായി’ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭുജംഗാസനം ചെയ്യുന്ന മറ്റൊരു 3 ടി ആനിമേറ്റഡ് വീഡിയോ അദ്ദേഹം പങ്കുവച്ചു .