എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ ഐക്യത്തിന് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
June 30th, 11:00 am
നമ്മുടെ തീരുമാനങ്ങളും ചിന്തകളും വികാരങ്ങളും ഒന്നായിചേരുമ്പോൾ എല്ലാ ശ്രമങ്ങളും വിജയിക്കുമെന്നും ഭാരതവർഷത്തിന്റെ ഓരോ ലക്ഷ്യവും കൈവരിക്കുന്നതിനായി നാം ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും ഈ സുഭാഷിതം ഊന്നിപ്പറയുന്നു.പ്രധാനമന്ത്രി ഏവർക്കും മഹാശിവരാത്രി ആശംസകൾ നേർന്നു
February 15th, 11:02 am
മഹാശിവരാത്രി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.ആദിദേവനായ മഹാദേവന്റെ അനുഗ്രഹം എപ്പോഴും എല്ലാവരിലും ഉണ്ടാകട്ടെ. എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ, നമ്മുടെ ഭാരതവർഷം അഭിവൃദ്ധിയുടെ കൊടുമുടിയിൽ വാഴട്ടെ , ശ്രീ മോദി പറഞ്ഞു.