Cabinet approves Scheme for Promotion of Surface Coal/Lignite Gasification Projects with a financial outlay of Rs.37,500 crore
May 13th, 03:29 pm
The Union Cabinet chaired by PM Modi has approved a Scheme for Promotion of Surface Coal/Lignite Gasification Projects with a financial outlay of Rs. 37,500 crore. The scheme strengthens energy security and reduces dependence on imports, while advancing the objectives of Atmanirbhar Bharat and Make in India. It is projected to create around 50,000 jobs across 25 projects in coal-bearing regions.Congress = shop of lies, insult to the people: PM Modi in Hojai, Assam
April 06th, 11:20 am
PM Modi addressed a massive public meeting in Hojai, Assam. In his speech, he cited examples from Congress-ruled states and said that their guarantees fail on the ground. He warned Assam’s voters to remain cautious of misleading promises. He also raised concerns over illegal infiltration and its impact on Assam’s identity, land, and employment.PM Modi addresses massive public meetings in Barpeta, Hojai and Dibrugarh
April 06th, 11:00 am
PM Modi addressed massive public meetings in Barpeta, Hojai and Dibrugarh, as election campaigning in Assam gathered strong momentum. Addressing enthusiastic crowds, PM Modi highlighted the vision of a self-reliant and Viksit Assam. He launched a strong attack on Congress, accusing it of promoting family-first politics, corruption, and false promises. He also spoke about expanding welfare initiatives along with ensuring reservation for women through the Nari Shakti Vandan Act.നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നു
April 01st, 10:04 pm
നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ, സി.സി.എസ് പ്രത്യേക യോഗം ചേർന്നു. ഈ വിഷയത്തിൽ ചേരുന്ന രണ്ടാമത്തെ പ്രത്യേക സി.സി.എസ് യോഗമാണിത്.പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
March 23rd, 02:15 pm
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഈ ബഹുമാനപ്പെട്ട സഭയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി, ശ്രീ ജയ്ശങ്കർ ജിയും ശ്രീ ഹർദീപ് പുരി ജിയും ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധി മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 23rd, 02:00 pm
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു,അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി വി എഫ് സി എൽ) നിലവിലുള്ള സ്ഥലത്ത് ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് നംരൂപ് IV ഫെർട്ടിലൈസർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി
March 19th, 04:09 pm
അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിവിഎഫ്‌സിഎൽ) നിലവിലുള്ള സ്ഥലത്ത് 12.7 ലക്ഷം മെട്രിക് ടൺ (എൽഎംടി) വാർഷിക യൂറിയ ഉൽപാദന ശേഷിയുള്ള ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. 2012 ലെ പുതിയ നിക്ഷേപ നയപ്രകാരവും, 2014 ഒക്ടോബർ 7ന് കൊണ്ടുവന്ന ഭേദഗതികൾ പ്രകാരവും, സംയുക്ത സംരംഭം (ജെ വി) വഴി 70:30 ബാധ്യത-ഓഹരി (Debt-Equity) അനുപാതത്തിൽ 10,601.40 കോടി രൂപയാണ് ഇതിന്റെ ആകെ പദ്ധതി ചെലവ്. നംരൂപ്-IV പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി പ്രതീക്ഷിക്കുന്ന മൊത്ത സമയക്രമം 48 മാസമാണ്.Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit
February 25th, 11:10 am
PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 25th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.PM-KISAN is proving to be very useful for small farmers across the country: PM Modi in Bhagalpur, Bihar
February 24th, 02:35 pm
PM Modi released the 19th instalment of PM KISAN from Bhagalpur, Bihar. Launching many development projects during the occasion, PM Modi said, “There are four main pillars of Viksit Bharat: poor, farmers, youth and women”. PM shared his happiness on witnessing the establishment of the 10,000th FPO and congratulated all the members of the 10,000 FPOs. He highlighted the Government's efforts to develop the farming sector.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു
February 24th, 02:30 pm
ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷക കുടുംബങ്ങൾ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുള്ള 19-ാം ഗഡുവും ഇന്നു വിതരണം ചെയ്തു. ഏകദേശം 1600 കോടി രൂപ ഇന്നു ബിഹാറിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.The BJP has connected Haryana with the stream of development: PM Modi in Kurukshetra
September 14th, 03:47 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.PM Modi addresses a massive gathering in Kurukshetra, Haryana
September 14th, 03:40 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.തങ്ങൾക്കുവേണ്ടി വോട്ട് ജിഹാദ് നടത്തുന്നവർക്ക് എസ്പി-കോൺഗ്രസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യും: പ്രധാനമന്ത്രി മോദി ഹമീർപൂരിൽ
May 17th, 11:25 am
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നടന്ന തൻ്റെ മൂന്നാമത്തെ പൊതുയോഗത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിലുള്ള ബുന്ദേൽഖണ്ഡിൻ്റെ വികസനത്തിനും പരിവർത്തനത്തിനും ഊന്നൽ നൽകി പ്രധാനമന്ത്രി മോദി ശക്തമായ ഒരു പ്രസംഗം നടത്തി. ഗവൺമെൻ്റിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മേഖലയുടെ ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കി.ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 17th, 11:10 am
ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയതും ആവേശഭരിതവുമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വികസന, പരിഷ്‌കരണ അജണ്ടകൾ തുടരാൻ ബിജെപിക്ക് നിർണായക ജനവിധിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തൻ്റെ ഗവൺമെൻ്റിൻ്റെ നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികളുമായുള്ള തീർത്തും വൈരുദ്ധ്യങ്ങളും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി ബാരാബങ്കിയിലെയും മോഹൻലാൽഗഞ്ചിലെയും ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടി.എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പാക്കും: പ്രധാനമന്ത്രി മോദി ബർഗറിൽ
May 11th, 10:55 am
ഒഡീഷയിലെ ബർഗയിൽ നടന്ന തൻ്റെ മൂന്നാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി കർഷകരുടെ സാഹചര്യങ്ങളോട് സഹതപിക്കുകയും ഗ്രാമവാസികളുടെയും കർഷകരുടെയും ജീവിതം മെച്ചപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. പത്ത് വർഷം മുമ്പ് യൂറിയയ്ക്ക് വേണ്ടി കർഷകർ നേരിട്ട സമരങ്ങൾ ഓർക്കുന്നുണ്ടോ? ഇന്ന് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ബിജെപി സർ മൂലം, താൽച്ചർ ഉൾപ്പെടെ നിരവധി വളം ഫാക്ടറികൾ വീണ്ടും തുറന്നു. താൽച്ചറിൽ പണി അതിവേഗം പുരോഗമിക്കുകയാണ്. ലോകമെമ്പാടും 3,000 രൂപ വിലയുള്ള അതേ യൂറിയ ബാഗ് ഇപ്പോൾ നിങ്ങൾക്ക് 300 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്.നെൽകർഷകർക്ക് 3100 രൂപ എംഎസ്പി ലഭിക്കുമെന്ന് ഒഡീഷ ബിജെപി പ്രതിജ്ഞയെടുത്തു: ബാലൻഗീറിൽ പ്രധാനമന്ത്രി മോദി
May 11th, 10:50 am
ഒഡീഷയിലെ ബലംഗീറിൽ ഈ ദിവസത്തെ രണ്ടാം റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഒഡിയയുടെ ധീരതയുടെ പ്രതീകമായ പൈക സംഗ്രാം സ്മാരകത്തിന് അംഗീകാരം നൽകിയത് ഞങ്ങളുടെ സർക്കാരാണ്. പൈക സംഗ്രാമിൻ്റെ ബഹുമാനാർത്ഥം ഞങ്ങൾ ഒരു നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. ബിജെപി സർക്കാരിന് കീഴിൽ. , ഒരു ആദിവാസി മകൾ ആദ്യമായി രാജ്യത്തിൻ്റെ രാഷ്ട്രപതിയായി, ഇന്ന് ഒഡീഷയിലെ ഒരു മകൾ രാജ്യത്തിൻ്റെ പരമോന്നത സ്ഥാനം വഹിക്കുന്നു.പ്രധാനമന്ത്രി മോദി ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ വൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു
May 11th, 10:30 am
ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഭീരമായ ആഘോഷങ്ങൾ നടന്നു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.I am taking action against corruption, and that's why some people have lost their patience: PM Modi in Meerut
March 31st, 04:00 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”PM Modi addresses a public meeting in Meerut, Uttar Pradesh
March 31st, 03:30 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”