75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.It is only the Bharatiya Janata Party, which is democratic in its functioning: PM Modi
January 23rd, 06:58 pm
Interacting with the BJP Karyakartas from five Lok Sabha constituencies in Maharashtra, PM Narendra Modi said that it is only the Bharatiya Janata Party, which is democratic in its functioning. He said that the BJP has always stood by the people despite facing political violence in several states.PM Modi interacts with BJP Karyakartas from Baramati, Gadchiroli, Hingoli, Nanded & Nandurbar
January 23rd, 06:58 pm
Interacting with the BJP Karyakartas from five Lok Sabha constituencies in Maharashtra, PM Narendra Modi said that it is only the Bharatiya Janata Party, which is democratic in its functioning. He said that the BJP has always stood by the people despite facing political violence in several states.സിംഗപ്പൂര്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം
November 14th, 10:03 am
സിംഗപ്പൂര്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഗവണ്‍മെന്റ് തലവനാകാന്‍ കഴിയുക ഒരു വലിയ ബഹുമതിയാണ്.ബാബാസാഹിബിന്റെ കാരണമാണ് എന്നെപ്പോലെയുള്ള ഒരു പിന്നാക്ക വിഭാഗത്തിലെ വ്യക്തി പ്രധാനമന്ത്രി ആയത്: പ്രധാനമന്ത്രി മോദി
April 14th, 02:59 pm
അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു.ഛത്തീസ്ഗഢിലെ ബിജാപൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടു.അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു
April 14th, 02:56 pm
അംബേദ്കര്‍ ജയന്തി ദിവസമായ ഇന്ന് കേന്ദ്രഗവണ്‍മെന്റിന്റെ ഏറ്റവും അഭിമാന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഒരു ആരോഗ്യ-ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിലെ ജംഗലാ വികസന ഹബ്ബിലാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.ബിജെപിയുടെ 38-ാമത് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി മോദി കാര്യകർത്താക്കളുമായി സംസാരിച്ചു
April 06th, 05:33 pm
നരേന്ദ്രമോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ രാജ്യത്താകമാനമുള്ള ബിജെപി കാര്യകർത്താക്കളോട് പ്രധാനമന്ത്രി മോദി ഇന്ന് സംസാരിച്ചു . പ്രവർത്തകരോട് സംസാരിക്കവെ, സബ്കാ സാഥ് സബ്കാ വികാസ് എന്ന ബി ജെ പിയുടെ ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി . ജനാധിപത്യ ആശയങ്ങൾ പിന്തുടർന്ന് ബി.ജെ.പി., കുടുംബാധിപത്യം, ജാതി അടിസ്ഥാനത്തിലുള്ളതുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു . സർക്കാറിന്റെ പ്രവർത്തനങ്ങളെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു.ഇന്ത്യയിലുടനീളമുള്ള ബിജെപി ജില്ലാ പ്രസിഡന്റുകളും കൂടാതെ 5 ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി കാര്യകർത്താകളുമായി പ്രധാനമന്ത്രി സംവദിച്ചു
April 06th, 05:32 pm
നരേന്ദ്രമോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ രാജ്യത്താകമാനമുള്ള ബിജെപി കാര്യകർത്താക്കളോട് പ്രധാനമന്ത്രി മോദി ഇന്ന് സംസാരിച്ചു . പ്രവർത്തകരോട് സംസാരിക്കവെ, സബ്കാ സാഥ് സബ്കാ വികാസ് എന്ന ബി.ജെ. പി.യുടെ ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി . ജനാധിപത്യ ആശയങ്ങൾ പിന്തുടർന്ന് ബി.ജെ.പി., കുടുംബാധിപത്യം, ജാതി അടിസ്ഥാനത്തിലുള്ളതുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു . സർക്കാറിന്റെ പ്രവർത്തനങ്ങളെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 19
March 19th, 07:44 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 07th, 12:01 pm
ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം ( ഡിഎഐസി) രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതില്‍ യഥാര്‍ത്ഥമായും ഞാന്‍ ഭാഗ്യവാനായാണ്.ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
December 07th, 12:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്ക്കര്‍ കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി തന്നെയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടത്.ആഗോള സംരംഭകത്വ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 28th, 03:46 pm
അമേരിക്കന്‍ ഐക്യനാടുകളുമായി പങ്കാളിത്തത്തോടെ 2017ലെ ആഗോള സംരംഭകത്വ ഉച്ചകോടി നടത്താനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.സാങ്കേതികവിദ്യ: ശാക്തീകരണത്തിനുള്ള ഒരു മാര്‍ഗ്ഗം
May 10th, 04:46 pm
ശാക്തീകരിക്കാനുള്ള ഒരു മാർഗ്ഗമായി സാങ്കേതികവിദ്യ മറ്റുള്ളവരെയും സ്വയത്തെയും ശാക്തീകരിക്കുന്നു എന്ന് കാഴ്ചപ്പാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്നോളജിയുടെ ഒരു ആരാധകനാണ്. ദീർഘകാലമായി , സാങ്കേതികവിദ്യയുടെ പുരോഗതിയെക്കുറിച്ച് സ്വയത്തെ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയായി അദ്ദേഹം അറിയപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡാറ്റ തുടങ്ങിയവയിലെ ഏറ്റവും പുതിയ ഹൈടെക് പ്രവണതകളെ പലപ്പോഴും വിശേഷിക്കുകയും - പ്രത്യേകിച്ചും യുവാക്കൾ - ഇതിനെ നന്നായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന് അദ്ദേഹം അഭിപ്രായപ്പെടാറുണ്ട് .Need of the hour is to focus on application of science and technology: PM Modi
May 10th, 12:05 pm
At an event to mark introduction of digital filing as a step towards paperless Supreme Court, PM Narendra Modi emphasized the role of technology. PM urged to put to use latest technologies to provide legal aid to the poor. He added that need of the hour was to focus on application of science and technology.കടലാസ് രഹിത സുപ്രീം കോടതിക്കായി ഡിജിറ്റല്‍ ഫയലിങ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
May 10th, 12:00 pm
ഡിജിറ്റല്‍ ഫയലിങ്ങിലൂടെ കടലാസ് രഹിത സുപ്രീം കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടെന്ന നിലയില്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്തു.Social Media Corner 30 April 2017
April 30th, 07:52 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!After Uttar Pradesh, Uttarakhand & Delhi, now Himachal Pradesh awaits Imandari Ka Yug: PM Modi
April 27th, 11:57 am
While addressing a public meeting in Shimla, PM Narendra Modi said that the state offered immense potential for tourism and the Centre was keen to give impetus to infrastructure in the region. He spoke at length about air connectivity and highlighted Centre's UDAN scheme. He added, “After Uttar Pradesh, Uttarakhand and Delhi, now Himachal Pradesh awaits Imandari Ka Yug.”"പ്രധാനമന്ത്രി മോദി ഷിംലയിൽ പൊതുയോഗത്തെ സംബോധന ചെയ്തു"
April 27th, 11:56 am
ഷിംലയിലെ ചരിത്രപരമായ റിഡ്ഡ് മൈതാനത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുയോഗത്തിൽ പ്രസംഗിച്ചു. ഹിമാചൽ പ്രദേശിനെ ഒരു ദേവ് ഭൂമിയായും വീർഭൂമിയായും വിശേഷിപ്പികൊണ്ട് , നായി പ്രധാനമന്ത്രി സംസ്ഥാനത്തെ ധൈര്യശാലിയായ് ആളുകളെ സല്യൂട്ട് ചെയ്യുകയും അവരുടെ കുടുംബങ്ങൾക്ക് ആദരവ് നൽകുകയും ചെയ്തു.