ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
July 06th, 07:59 am
ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഭഗവാൻ വിത്തലിന്റെ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കുന്നതിന് നമുക്ക് എല്ലാവർക്കും അദ്ദേഹത്തോട് പ്രാർത്ഥിക്കാമെന്ന് ശ്രീ മോദി പറഞ്ഞു.