ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

June 26th, 02:10 pm

ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുസേവനരംഗത്ത് ശ്രീ പട്ടേലിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.