ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

January 29th, 04:46 pm

ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. വിവിധ ബാൻഡുകളുടെ പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

വിജയത്തിൽ വിവേകത്തിനും ആദരവിനും ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

January 29th, 09:51 am

റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നതാണ് 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെ കരുത്ത് പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധത്തിനായി അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന നമ്മുടെ സായുധ സേനയിൽ നാം അങ്ങേയറ്റം അഭിമാനിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ സായുധസേന സവിശേഷമായ രീതിയിൽ ആദരിച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ നിന്നുള്ള പ്രത്യേക നിമിഷങ്ങൾ: പ്രധാനമന്ത്രി

January 30th, 07:00 pm

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളെ സായുധസേന സവിശേഷമായ രീതിയിൽ ആദരിച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്നുള്ള പ്രത്യേക നിമിഷങ്ങൾ പകർത്തിയ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു

January 29th, 10:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു.

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 29th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു.

'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു

January 29th, 09:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ നിന്നുള്ള കാഴ്ചകൾ പങ്കിട്ടു.