80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 02nd, 01:30 pm
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജി 7 ഉച്ചകോടിയിൽ, ഇന്നത്തെ ആഗോള അനിശ്ചിതത്വത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിതസ്ഥിതിയിൽ, പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപരമായ ആസ്തി എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഈ തത്വത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.എ.ടി.എഫ് വിലനിർണ്ണയത്തിനായി ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈനുകൾക്കുള്ള വില സ്ഥിരതാ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അനുമതി
June 03rd, 03:12 pm
ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്ക് എ.ടി.എഫ് വില സ്ഥിരതാ പിന്തുണ നൽകുന്നതിനായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (OMC) 10,000 കോടി രൂപയിൽ കവിയാത്ത ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡുകൾ വഴി എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായിട്ടാണ് ഈ സാമ്പത്തിക സഹായം നൽകുക. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവിലയിൽ നിലവിലുള്ള അസാധാരണമായ ചാഞ്ചാട്ടത്തിന്റെ സാഹചര്യത്തിൽ എയർലൈനുകൾക്ക് സ്ഥിരതയുള്ള എ.ടി.എഫ് വിലനിർണ്ണയം സുഗമമാക്കുന്നതിന് എണ്ണ വിപണന കമ്പനികൾക്ക് പിന്തുണ നൽകും.ഹൈദരാബാദിൽ, വിങ്‌സ് ഇന്ത്യ 2026 പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തതിൻ്റെ മലയാളം പരിഭാഷ
January 28th, 06:00 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ രാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, ലോകമെമ്പാടും നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരേ, ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖരേ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളേ, വിശിഷ്ട അതിഥികളേ, സ്ത്രീകളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു
January 28th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, വ്യോമയാനവ്യവസായത്തിന്റെ അടുത്ത യുഗം വലിയ അഭിലാഷങ്ങൾ നിറഞ്ഞതാണെന്നും ഇന്ത്യ ഇതിൽ പ്രധാന ശക്തിയായി ഉയർന്നുവരികയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വ്യവസായ പ്രമുഖരെയും വിദഗ്ധരെയും നിക്ഷേപകരെയും സ്വാഗതം ചെയ്തു. വിമാനനിർമ്മാണം, പൈലറ്റ് പരിശീലനം, നൂതന എയർ മൊബിലിറ്റി, എയർക്രാഫ്റ്റ് ലീസിങ് എന്നീ മേഖലകളിൽ ഇന്ത്യ നൽകുന്ന വിപുലമായ അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ‘വിങ്‌സ് ഇന്ത്യ’ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഈ ആഴ്ച ലോകം ഇന്ത്യയെക്കുറിച്ച്
March 20th, 12:22 pm
ആകാശം മുതൽ സമുദ്രം വരെ, AI മുതൽ പുരാതന കരകൗശല വസ്തുക്കൾ വരെ, ഈ ആഴ്ചയിലെ ഇന്ത്യയുടെ കഥ വികാസം, മുന്നേറ്റങ്ങൾ, ധീരമായ നീക്കങ്ങൾ എന്നിവയാണ്. കുതിച്ചുയരുന്ന വ്യോമയാന വ്യവസായം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശാസ്ത്രീയ വെളിപ്പെടുത്തൽ, ചരിത്രപരമായ ഒരു ഉപഗ്രഹ വിക്ഷേപണം, AI ജോലികളിലെ കുതിച്ചുചാട്ടം - ഇന്ത്യ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് ചുവടുവെക്കുന്നു. അതേസമയം, അർമേനിയയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നു, ഒരു പ്രധാന എയ്‌റോസ്‌പേസ് സ്ഥാപനം ഇന്ത്യൻ തീരങ്ങളെ ഉറ്റു നോക്കുന്നു, കരകൗശല വിദഗ്ധർ പൈതൃക കളിപ്പാട്ട നിർമ്മാണത്തിൽ പുതിയ ജീവൻ പകരുന്നു. നമുക്ക് ഇന്ത്യയുടെ അപ്രതിരോധ്യമായ ഉയർച്ചയെ നിർവചിക്കുന്ന കഥകളിലേക്ക് കടക്കാം.സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 28th, 10:45 am
“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
October 28th, 10:30 am
ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
February 05th, 05:44 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തെ ഞാന്‍ പിന്‍തുണയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഈ പുതിയ മന്ദിരത്തില്‍ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി നാമെല്ലാവരെയും അഭിസംബോധന ചെയ്യുമ്പോള്‍, ജാഥയെ ഒന്നാകെ ആഭിജാത്യത്തോടും ബഹുമാനത്തോടും കൂടി ചെങ്കോല്‍ നയിച്ചപ്പോള്‍, നാമെല്ലാം പിന്‍തുടരുകയായിരുന്നു... പുതിയ സഭയിലെ ഈ പുതിയ പാരമ്പര്യം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ പുണ്യ നിമിഷത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മഹത്വം പലമടങ്ങ് ഉയരുന്നു. 75-ാമത് റിപ്പബ്ലിക് ദിനത്തിന് ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലിന്റെ നേതൃത്വവും... മുഴുവന്‍ രംഗവും വളരെ ശ്രദ്ധേയമായിരുന്നു. ഇവിടെ നിന്ന് ആ മഹത്വം നമുക്കു കാണാനാവില്ല. ഞാന്‍ അവിടെ നിന്നു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, പുതിയ സഭയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ട. ആ നിമിഷം ഞാന്‍ എന്നും നെഞ്ചേറ്റും. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ വിനയത്തോടെ പ്രകടിപ്പിച്ചതിന് 60-ലധികം ബഹുമാന്യരായ അംഗങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി
February 05th, 05:43 pm
രാഷ്ട്രപതി ജി പ്രസംഗിക്കാനായി പുതിയ സഭയില്‍ എത്തുകയും ബാക്കി പാര്‍ലമെന്റംഗങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തപ്പോള്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും ജാഥ നയിച്ച ചെങ്കോലിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഈ പൈതൃകം സഭയുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നുവെന്നും 75-ാം റിപ്പബ്ലിക് ദിനം, പുതിയ പാര്‍ലമെന്റ് മന്ദിരം, ചെങ്കോലിന്റെ വരവ് എന്നിവ വളരെ സ്വാധീനം ചെലുത്തിയ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തിനിടെ ചിന്തകളും ആശയങ്ങളും സംഭാവന ചെയ്തതിന് സഭാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.കർണാടകയിലെ ശിവമോഗയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന -ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:45 pm
'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ചൈതന്യം ഉയർത്തിപ്പിടിച്ച രാഷ്ട്രകവി കുവെമ്പുവിന്റെ നാടിനെ ആദരപൂർവം നമിക്കുന്നു. കർണാടകയുടെ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമുള്ള അവസരം ഇന്ന് എനിക്ക് ഒരിക്കൽ കൂടി ലഭിച്ചു.കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയിലധികം ചെലവുവരുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 27th, 12:16 pm
കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം സൗകര്യങ്ങള്‍ നടന്നു കാണുകയും ചെയ്തു. ശിവമോഗ - ശിക്കാരിപുര - റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈന്‍, കോട്ടഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ എന്നിവ ഉള്‍പ്പെടുന്ന രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശിവമോഗയില്‍ തറക്കല്ലിട്ടു. മൊത്തം215 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നിരവധി റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ജല്‍ ജീവന്‍ മിഷനു കീഴില്‍ 950 കോടിയിലധികം രൂപ ചെലവുവരുന്ന ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ശിവമോഗ നഗരത്തില്‍ 895 കോടി രൂപ ചെലവിലുള്ള 44 സ്മാര്‍ട്ട് സിറ്റി പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.വ്യോമയാന മേഖല ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു: പ്രധാനമന്ത്രി
February 22nd, 12:45 pm
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന 4.45 ലക്ഷത്തിലെത്തിയതോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗോവയിലെ മോപ്പയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 06:45 pm
ഈ വിസ്‌മയാവഹമായ പുതിയ വിമാനത്താവളത്തിന് ഗോവയിലെ ജനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 8 വർഷമായി, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ ഒരു കാര്യം മാത്രം ആവർത്തിക്കാറുണ്ടായിരുന്നു, അതായത്, നിങ്ങൾ ഞങ്ങളോട് ചൊരിഞ്ഞ സ്നേഹവും അനുഗ്രഹവും ഞാൻ പലിശയോടെ നൽകും; വികസനത്തോടൊപ്പം. ഈ ആധുനിക എയർപോർട്ട് ടെർമിനൽ അതേ വാത്സല്യത്തിന് തിരികെ നൽകാനുള്ള ശ്രമമാണ്. ഈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എന്റെ പ്രിയ സഹപ്രവർത്തകനും ഗോവയുടെ മകനുമായ പരേതനായ മനോഹർ പരീക്കർ ജിയുടെ പേരാണ് നൽകിയിരിക്കുന്നത് എന്നതിനാൽ ഞാനും സന്തുഷ്ടനാണ്. ഇപ്പോൾ, മനോഹർ ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ, ഇവിടെ സന്ദർശിക്കുന്ന ഓരോ വ്യക്തിയുടെയും ഓർമ്മയിൽ പരീക്കർ ജിയുടെ പേര് എന്നെന്നേക്കുമായി നിലനിൽക്കും.PM inaugurates greenfield International Airport in Mopa, Goa
December 11th, 06:35 pm
PM Modi inaugurated Manohar International Airport, Goa. The airport has been named after former late Chief Minister of Goa, Manohar Parrikar Ji. PM Modi remarked, In the last 8 years, 72 airports have been constructed compared to 70 in the 70 years before that. This means that the number of airports has doubled in the country.വഡോദരയിൽ വിമാന നിർമാണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 30th, 02:47 pm
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനകീയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ജി; എന്റെ ക്യാബിനറ്റ് സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ രാജ്‌നാഥ് സിംഗ് ജി; ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി; ടാറ്റ സൺസിന്റെ ചെയർമാൻ; എയർബസ് ഇന്റർനാഷണലിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ; പ്രതിരോധ, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ , മഹതികളെ മാന്യരേ !PM lays foundation stone of C-295 Aircraft Manufacturing Facility in Vadodara, Gujarat
October 30th, 02:43 pm
PM Modi laid the foundation stone of the C-295 Aircraft Manufacturing Facility in Vadodara, Gujarat. The Prime Minister remarked, India is moving forward with the mantra of ‘Make in India, Make for the Globe’ and now India is becoming a huge manufacturer of transport aircrafts in the world.ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 10:33 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ,