Congress kept misleading ex-servicemen with false promises of One Rank One Pension: PM Modi in Aurangabad, Bihar
November 07th, 01:49 pm
Continuing his high-voltage election campaign, PM Modi today addressed a massive public meeting in Aurangabad. He said that Bihar has created history in the very first phase of voting. The PM noted that yesterday’s polling has recorded the highest turnout ever in Bihar, with nearly 65% of voters participating. He remarked that this clearly shows that the people of Bihar themselves have taken the lead in ensuring the return of the NDA government.PM Modi campaigns in Bihar’s Aurangabad and Bhabua
November 07th, 01:45 pm
Continuing his high-voltage election campaign, PM Modi today addressed two massive public meetings in Aurangabad and Bhabua. He said that Bihar has created history in the very first phase of voting. The PM noted that yesterday’s polling recorded the highest turnout ever in the state, with nearly 65% voter participation. He remarked that this clearly shows that the people of Bihar have themselves taken the lead in ensuring the return of the NDA government.മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്ന നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 574 കിലോമീറ്റർ വർദ്ധിപ്പിക്കും.
July 31st, 03:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ 4 (നാല്) പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 11,169 കോടി രൂപ (ഏകദേശം) ചെലവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.Our government has continuously worked to strengthen the Constitution and bring its spirit to every citizen: PM Modi in Purnea
April 16th, 10:30 am
Amidst the ongoing election campaigning, Prime Minister Narendra Modi addressed public meeting Purnea, Bihar. Seeing the massive crowd, PM Modi said, “This immense public support, your enthusiasm, clearly indicates - June 4, 400 Paar! Bihar has announced today – Phir Ek Baar, Modi Sarkar! This election is for 'Viksit Bharat' and 'Viksit Bihar'.”ബിഹാറിലെ ജംഗിൾ രാജിൻ്റെ ഏറ്റവും വലിയ മുഖമാണ് ആർജെഡി... ബിഹാറിന് ആർജെഡി നൽകിയത് രണ്ട് കാര്യങ്ങളാണ് - ജംഗിൾ രാജും അഴിമതിയും: പ്രധാനമന്ത്രി മോദി
April 16th, 10:30 am
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.ബിഹാറിലെ ഗയയിലും, പൂർണ്ണയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
April 16th, 10:00 am
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 03:00 pm
ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.പ്രധാനമന്ത്രി മാർച്ച് ഒന്നിനും രണ്ടിനും ഝാർഖണ്ഡും പശ്ചിമ ബംഗാളും ബിഹാറും സന്ദർശിക്കും
February 29th, 05:30 pm
മാർച്ച് ഒന്നിനു രാവിലെ 11നു ഝാർഖണ്ഡിലെ ധൻബാദിലെ സിന്ദ്രിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി പൊതുപരിപാടിയിൽ പങ്കെടുക്കും. അവിടെ അദ്ദേഹം ഝാർഖണ്ഡിലെ 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന്, പശ്ചിമ ബംഗാളിലെ ഹുഗ്ലിയിലെ ആരാംബാഗിൽ 7200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും.ഗംഗാനദിക്ക് കുറുകെ ബീഹാറിലെ ദിഘയെയും സോൻപൂരിനെയും ബന്ധിപ്പിക്കുന്ന 4.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ 6-വരിപ്പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
December 27th, 08:29 pm
ഗംഗാനദിക്ക് കുറുകെയും (നിലവിലുള്ള ദിഘ-സോൻപൂര്‍ റെയില്‍-കം റോഡ് ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തിന് സമാന്തരമായി) ഇരുവശങ്ങളിലെ അപ്രോച്ച് റോഡുകൾ ബീഹാര്‍ സംസ്ഥാനത്തെ പട്‌ന, സരണ്‍ (എന്‍.എച്ച്-139 ഡബ്ല്യു) ജില്ലകളിലായും പുതിയ 4556 മീറ്റര്‍ നീളമുള്ള ആറുവരി ഹൈലവല്‍/എക്‌സ്ട്രാ ഡോസ്ഡ് കേബിൾ പാലം ഇ.പി.സി മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി ഇന്ന് അംഗീകാരം നല്‍കി.PM expresses grief over loss of lives in Aurangabad rail accident
May 08th, 10:48 am
The Prime Minister Shri Narendra Modi has expressed grief over loss of lives in a rail accident in Aurangabad, Maharashtra.The growing number of women entrepreneurs is a blessing for our society: PM Modi
September 07th, 03:31 pm
Prime Minister Narendra Modi interacted with numerous women of various Self-Help Groups during their ‘Mahila Sammelan’ in Aurangabad, Maharashtra today. On this occasion, PM Modi also distributed the 8th crore gas connection to a woman under the Ujjwala Yojana.ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;
September 07th, 03:30 pm
മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.2019 സെപ്റ്റംബര്‍ ഏഴിനു പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ മുംബൈയും ഔറംഗബാദും സന്ദര്‍ശിക്കും
September 06th, 06:19 pm
അവിടെ അദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുക്കുകയും വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. ഈ പദ്ധതികൾ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വ്യാപകമായി ഗുണം ചെയ്യും, സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടും.Only NDA Government can fulfil aspirations of people of Bihar: PM Narendra Modi
October 09th, 02:54 pm
We have to empower the poor, make them self reliant: PM Modi at Parivartan Rally in Aurangabad, Bihar
October 09th, 02:30 pm
Bihar campaign: PM’s rallies on 9th October
October 09th, 10:18 am