ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 03rd, 07:13 pm

ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.