ഡോ. എം.ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 20th, 01:47 pm
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതി രംഗത്തെ അതികായനായ ഡോ. എം. ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
May 23rd, 08:05 pm
ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി