The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.സോമനാഥ് ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
May 11th, 12:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം പൂർത്തിയാകുന്ന വേളയിൽ അനുഗൃഹീതനായി തോന്നിയെന്ന് അറിയിക്കുകയും ചെയ്തു.ഗുജറാത്തിലെ പ്രഭാസ് പാടനിൽ നടന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 10:20 am
ഇന്ന് പ്രഭാസ് പാടൻ എന്ന പുണ്യഭൂമി ഒരു ദിവ്യപ്രഭയാൽ നിറഞ്ഞിരിക്കുന്നു. മഹാദേവന്റെ ഈ ദർശനം, ഈ സൗന്ദര്യം, ഭൂമിയിൽ നിന്നും ആകാശത്തു നിന്നുമുള്ള പുഷ്പവൃഷ്ടി, കാവിപ്പതാകകളുടെ തിളക്കം, കലയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗംഭീരമായ അവതരണങ്ങൾ, വേദമന്ത്രോച്ചാരണം, ശ്രീകോവിലിനുള്ളിലെ ശിവാക്ഷരി മന്ത്രത്തിന്റെ തടസ്സമില്ലാത്ത ജപം, ഇതിനെല്ലാമൊപ്പം കടലലകളുടെ ഗർജ്ജനം - മുഴുവൻ പ്രപഞ്ചവും ഒരേ സ്വരത്തിൽ സംസാരിക്കുന്നതുപോലെ തോന്നുന്നു: സോമനാഥ് കീ ജയ്! സോമനാഥന് സ്തുതി!ഗുജറാത്തിലെ പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിന്റെ 75-ാം വാർഷികാഘോഷമായ സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു
May 11th, 10:15 am
ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സോമനാഥ ക്ഷേത്ര സമുച്ചയത്തിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യവേ, ഈ ചടങ്ങ് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും ഭാരതത്തിന്റെ ശാശ്വതമായ ബോധത്തിന്റെയും നാഗരികമായ അതിജീവനത്തിന്റെയും പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വേദമന്ത്രോച്ചാരണങ്ങളും സാംസ്കാരിക പ്രകടനങ്ങളും സമുദ്ര തിരമാലകളുടെ ഗർജ്ജനവും ഈ പുണ്യസങ്കേതത്തിന്റെ പുനർനിർമ്മാണ ആഘോഷങ്ങളിൽ ലയിച്ചുചേർന്നപ്പോൾ ഭക്തിയും ദേശാഭിമാനവും ഒത്തുചേർന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് ജനസഞ്ചയം സാക്ഷ്യം വഹിച്ചത്.ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 28th, 12:15 pm
ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഇല്ല, പകുതി പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഞാൻ ആ കർട്ടൻ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ, പക്ഷേ ഇന്ന് ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇവിടെയുള്ള നിങ്ങളെല്ലാവരും ചേർന്ന് നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത്, നിങ്ങളുടെ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, നിങ്ങൾ അത് ഉദ്ഘാടനം ചെയ്യുകയാണ്. ഒരു വിളക്ക് കത്തിച്ചുകൊണ്ട്, ഇവിടെയുള്ള ഓരോ വ്യക്തിയും ഇന്ന് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നു. ഇത് നിങ്ങളുടെ സ്വത്താണ്, ഇത് നിങ്ങളുടെ ഭാവിയാണ്, ഇത് നിങ്ങളുടെ കഠിനാധ്വാനമാണ്, അതിനാൽ അതിന്റെ ഉദ്ഘാടനവും നിങ്ങളുടെ കൈകൾ തന്നെയാണ് ചെയ്യുന്നത്; ഭാരത മാതാവ് വിജയിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട്, നിങ്ങളുടെ കൈകൾ ഉയർത്തി, ടോർച്ച് പൂർണ്ണമായും കാണിക്കുക. ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! വളരെയധികം നന്ദി. ഇപ്പോൾ ഉദ്ഘാടനം പൂർത്തിയായി.PM Modi inaugurates Phase I of Noida International Airport, developed with an investment of around ₹11,200 crore
March 28th, 12:00 pm
PM Modi inaugurated Phase 1 of Noida International Airport at Jewar in Uttar Pradesh and said that the occasion marks a new chapter in the Viksit UP, Viksit Bharat Abhiyan. He noted that the government has resolved to make India self-reliant in the MRO sector. Highlighting the government’s achievements in recent weeks, even as the world grapples with the conflict in West Asia, he called for collective effort and national unity.The greatest pride of my life is that I am a karyakarta of the Bharatiya Janata Party: PM Modi at BJP HQ
January 20th, 11:16 am
Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”PM Modi addresses BJP karyakartas at felicitation of New Party President
January 20th, 11:15 am
Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 25th, 06:16 pm
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 25th, 05:23 pm
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.ശ്രീ അടൽ ബിഹാരി വാജ്പേയിജിക്ക് ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
December 25th, 11:21 am
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മാരക സ്ഥലമായ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അടൽജിയുടെ ജീവിതം ജനസേവനത്തിനും രാഷ്ട്രസേവനത്തിനുമായി സമർപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം എന്നും രാജ്യത്തെ ജനങ്ങൾക്കു പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആദരണീയനായ അടൽജിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി സംസ്‌കൃതസുഭാഷിതം പങ്കുവച്ചു
December 25th, 08:58 am
ആദരണീയനായ അടൽജിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതിനായി, അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്കൃതസുഭാഷിതം പങ്കുവച്ചു.മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
December 25th, 08:43 am
മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജീവിതമാകെ സദ്ഭരണത്തിനും രാഷ്ട്രനിർമാണത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നു ശ്രീ മോദി പറഞ്ഞു. “ഒരു വാഗ്മി എന്ന നിലയിൽ മാത്രമല്ല, ആവേശമുണർത്തുന്ന കവി എന്ന നിലയിലും അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വ്യക്തിത്വവും രചനകളും നേതൃത്വവും രാജ്യത്തിന്റെ സമഗ്ര വികസനത്തിനു വഴികാട്ടിയായി നിലകൊള്ളും” - ശ്രീ മോദി പറഞ്ഞു.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
December 24th, 11:04 am
മുൻ പ്രധാനമന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ഡിസംബർ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്‌നൗ സന്ദർശിക്കും. ഉച്ചയ്ക്ക് 2:30 ഓടെ പ്രധാനമന്ത്രി രാഷ്ട്ര പ്രേരണ സ്ഥൽ ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.അസമിലെ ഗുവാഹത്തിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 20th, 03:20 pm
അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
December 20th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുവാഹാട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനം അടയാളപ്പെടുത്തുന്നതാണ് പരിപാടി. ഇന്ന് അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഉത്സവമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ചും അവിടത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച്, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും കരുതലും തനിക്ക് നിരന്തരമായ പ്രചോദനമാണെന്നും മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിന്റെ വികസനത്തിൽ ഇന്ന് വീണ്ടും പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ച്, മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങൾ തിളങ്ങുമെന്നും ഇരുട്ടിന്റെ എല്ലാ മതിലുകളും തകർക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയവും ഗൗരവമേറിയ പ്രതിജ്ഞയുമായതിനാൽ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Tribal pride has been an integral part of India's consciousness for thousands of years: PM Modi in Dediapada, Gujarat
November 15th, 03:15 pm
In his address at the Janjatiya Gaurav Diwas programme marking the 150th Birth Anniversary of Bhagwan Birsa Munda in Dediapada, PM Modi paid homage to him. Launching development projects worth over ₹9,700 crore, the PM said tribal pride has been an integral part of India’s consciousness for thousands of years. Highlighting that Vajpayee Ji’s government created a separate Tribal Affairs Ministry, he added that his government has significantly increased the ministry’s budget.PM Modi addresses the Janjatiya Gaurav Diwas programme in Dediapada, Gujarat
November 15th, 03:00 pm
In his address at the Janjatiya Gaurav Diwas programme marking the 150th Birth Anniversary of Bhagwan Birsa Munda in Dediapada, PM Modi paid homage to him. Launching development projects worth over ₹9,700 crore, the PM said tribal pride has been an integral part of India’s consciousness for thousands of years. Highlighting that Vajpayee Ji’s government created a separate Tribal Affairs Ministry, he added that his government has significantly increased the ministry’s budget.ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 09th, 01:00 pm
ദേവഭൂമി ഉത്തരാഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാർക്കും, സുഹൃത്തുക്കൾക്കും, സഹോദരിമാർക്കും, മുതിർന്നവർക്കും ആശംസകൾ.