2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 02nd, 03:01 pm
ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന 2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ അത്‌ലറ്റിന്റെയും കഠിനാധ്വാനവും ദൃഢനിശ്ചയവും ടൂർണമെന്റിലുടനീളം വ്യക്തമായി കാണാമായിരുന്നു, ശ്രീ മോദി പറഞ്ഞു.25-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 17th, 12:17 pm
2023ലെ 25-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ അത്‌ലറ്റുകൾ 27 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, ചാമ്പ്യൻഷിപ്പിന്റെ ഒരു പതിപ്പിൽ വിദേശ മണ്ണിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്.