2025 ഏഷ്യാ കപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

September 29th, 12:30 am

ഏഷ്യാ കപ്പ് 2025ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.