പുരുഷ അണ്ടർ18 ഏഷ്യ കപ്പ് ഹോക്കി 2026 കിരീടം നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 06th, 06:18 pm
ഇന്ത്യയുടെ യുവ ഹോക്കി താരങ്ങളുടെ ഉജ്ജ്വലമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. പുരുഷ അണ്ടർ18 ഏഷ്യ കപ്പ് 2026 കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അണ്ടർ 18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 06th, 06:16 pm
അണ്ടർ 18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം ശ്രദ്ധേയമായ പോരാട്ടവീര്യം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 16th, 09:35 pm
ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏതൊരു സാഹചര്യവും നേരിടാനുള്ള ടീമിന്റെ മനശ്ശക്തിയെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
September 17th, 10:42 pm
ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതാ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 15th, 07:19 pm
ഏഴാമത് വനിതാ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന് പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു
August 28th, 11:56 pm
2022-ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം മികച്ച വൈദഗ്ധ്യവും ചാരുതയും പ്രകടമാക്കിയെന്ന് ശ്രീ മോദി പറഞ്ഞു.