അരുണാചൽ പ്രദേശിന്റെ സമ്പന്നമായ സാംസ്കാരിക വിസ്മയത്തിന്റെ ആഘോഷമാണ് അരുണാചൽ രംഗ് മഹോത്സവ്, ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ തത്വങ്ങളുമായി യോജിക്കുന്നു: പ്രധാനമന്ത്രി

August 09th, 05:15 pm

ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അരുണാചൽ രംഗ് മഹോത്സവ് ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.