2022 ഏഷ്യൻ പാരാ ഗെയിംസിൽ തായ്‌ക്വോണ്ടോ വനിതകളുടെ കെ 44-47 കിലോ വിഭാഗത്തിലെ അരുണയുടെ വെങ്കല മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

October 23rd, 06:45 pm

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ തായ്‌ക്വോണ്ടോ വനിതകളുടെ കെ44 -47കിലോ വിഭാഗത്തിൽ വെങ്കലം നേടിയ അരുണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.