‘പരാക്രം ദിവസി’ൽ നേതാജി സുഭാഷ് ചന്ദ്രബോസിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
January 23rd, 08:30 am
‘പരാക്രം ദിവസ്’ ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നേതാജിയുടെ അജയ്യമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിർഭയനേതൃത്വവും അഗാധമായ ദേശസ്‌നേഹവും കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ തലമുറകൾക്ക് ഇന്നും പ്രചോദനമേകുന്നതായി അദ്ദേഹം പറഞ്ഞു.ദോഡയിലുണ്ടായ അപകടത്തിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 22nd, 08:14 pm
ദോഡയിലുണ്ടായ ദാരുണമായ അപകടത്തിൽ ധീര സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.ജനങ്ങൾക്ക് കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി
July 26th, 08:46 am
കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസ നേർന്നു. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ സമാനതകളില്ലാത്ത ധീരതയെ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു, ശ്രീ മോദി പറഞ്ഞു.മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 08th, 10:45 pm
മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്കു നൽകിയ മഹത്തായ സേവനം വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും യഥാർത്ഥ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമർപ്പണം ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.INDI alliance has ruined both industry and agriculture in Punjab: PM Modi in Hoshiarpur, Punjab
May 30th, 11:53 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.PM Modi addresses a public meeting in Hoshiarpur, Punjab
May 30th, 11:14 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയുള്ള കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി മോദി
April 02nd, 12:30 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ പ്രസംഗം നടത്തി
April 02nd, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
March 10th, 05:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി, കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു
October 12th, 03:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുടെ ആവേശവും അർപ്പണബോധവും രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു.ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ
May 03rd, 11:01 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 03rd, 11:00 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
April 30th, 11:31 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.പ്രധാനമന്ത്രി ഫെബ്രുവരി ആറിന് കർണാടക സന്ദർശിക്കും
February 04th, 12:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 6-ന് കർണാടക സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി ബംഗളൂരുവിൽ 2023-ലെ ഇന്ത്യ എനർജി വാരം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം തുംകൂരിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുകയും വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടുകയും ചെയ്യും.സിക്കിമിൽ വാഹനാപകടത്തിൽ സൈനികരുടെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 23rd, 06:15 pm
സിക്കിമിലുണ്ടായ വാഹനാപകടത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റോഡപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.കാർഗിലിൽ നമ്മുടെ ധീര സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി
October 24th, 09:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിലിൽ വന്നിറങ്ങി, അവിടെ അദ്ദേഹം നമ്മുടെ ധീര സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും.Start-ups are reflecting the spirit of New India: PM Modi during Mann Ki Baat
May 29th, 11:30 am
During Mann Ki Baat, Prime Minister Narendra Modi expressed his joy over India creating 100 unicorns. PM Modi said that start-ups were reflecting the spirit of New India and he applauded the mentors who had dedicated themselves to promote start-ups. PM Modi also shared thoughts on Yoga Day, his recent Japan visit and cleanliness.Focus of Budget is on providing basic necessities to poor, middle class, youth: PM Modi
February 02nd, 11:01 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”PM Modi addresses at Aatmanirbhar Arthvyavastha programme via Video Conference
February 02nd, 11:00 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 15th, 04:31 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പിയൂഷ് ഗോയൽ ജി, മൻസുഖ് മാണ്ഡവിയ ജി, അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, പർഷോത്തം രൂപാല ജി, ജി. കിഷൻ റെഡ്ഡി ജി, പശുപതി കുമാർ പരാസ് ജി, ജിതേന്ദ്ര സിംഗ് ജി, സോം പ്രകാശ് ജി, ലോകത്തെ പ്രമുഖർ. രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകൾ, നമ്മുടെ യുവ സുഹൃത്തുക്കൾ, മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ ,