Prime Minister expresses gratitude to Rashtrapati Ji for her warm wishes and kind words
June 10th, 07:18 pm
Prime Minister Shri Narendra Modi today expressed gratitude to Rashtrapati Ji for her warm wishes and kind words. The Prime Minister stated that whatever has been achieved over the years is the result of the collective efforts and aspirations of the people of India.ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ പരിവർത്തനാത്മക സംരംഭങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
June 08th, 10:24 am
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ഈ മാറ്റങ്ങളുടെ കാതൽ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവൺമെന്റ് എല്ലായ്‍പ്പോഴും അന്ത്യോദയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി പിന്നോക്കം നിൽക്കുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.രാഷ്ട്രത്തിൻ്റെയും മാനവികതയുടെയും സേവനത്തിലുള്ള സമ്പൂർണ്ണ സമർപ്പണം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
February 11th, 10:31 am
രാഷ്ട്രത്തിൻ്റെയും മാനവികതയുടെയും സേവനത്തിലുള്ള സമ്പൂർണ്ണ സമർപ്പണം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എം-ജന്‍മന്നിന് കീഴില്‍ പി.എം.എ.വൈ (ജി) യുടെ ആദ്യ ഗഡു പ്രധാനമന്ത്രി ജനുവരി 15 ന് വിതരണം ചെയ്യും
January 14th, 01:22 pm
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാന് (പി.എം.-ജന്‍മന്‍) കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ (പി.എം.എ.വൈ-ജി) ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു 2024 ജനുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. ഈ അവസരത്തില്‍ പിഎം-ജന്‍മന്നിന്റെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും.