2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ - T11 ഫൈനല്‍ ഇനത്തില്‍ അങ്കുര്‍ ധാമയുടെ സ്വര്‍ണം നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:38 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ - ടി11 ഫൈനല്‍ ഇനത്തില്‍ സ്വര്‍ണം നേടിയ അങ്കുര്‍ ധാമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിലെ അങ്കുർ ധാമയുടെ സ്വർണ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

October 23rd, 06:43 pm

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിൽ സ്വർണം നേടിയ അങ്കുർ ധാമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.