ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 01st, 11:45 am
വികസിത ഭാരതത്തിന്റെ വളർച്ചാ യന്ത്രമായി ആന്ധ്രാപ്രദേശ് ഉയർന്നുവരുന്നത് ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും ചെയ്തു. ലോകോത്തര കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് എന്നിവ മുതൽ സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിതോർജ്ജം, നിർമ്മാണ മേഖല എന്നിവയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി പങ്കുവെച്ചു.ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് 17,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു
August 01st, 11:30 am
വികസിത ഭാരതത്തിന്റെ വളർച്ചാ യന്ത്രമായി ആന്ധ്രാപ്രദേശ് ഉയർന്നുവരുന്നത് ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും ചെയ്തു. ലോകോത്തര കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് എന്നിവ മുതൽ സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിതോർജ്ജം, നിർമ്മാണ മേഖല എന്നിവയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി പങ്കുവെച്ചു.PM to visit Andhra Pradesh and Karnataka on 1 August
July 31st, 09:56 am
PM Modi will visit Andhra Pradesh and Karnataka on 1 August. In Andhra Pradesh, he will inaugurate the Alluri Sitarama Raju International Airport and launch development projects worth over ₹17,900 crore. He will also lay the foundation stone for Andhra Pradesh's first semiconductor manufacturing facility. During his visit to Karnataka, he will inaugurate the Swami Vivekananda Cultural Youth Centre - Viveka Smaraka in Mysuru.കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കുന്ന മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 24th, 04:05 pm
1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
July 22nd, 03:24 pm
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ.ചന്ദ്രബാബു നായിഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA - കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം) നിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
June 10th, 01:57 pm
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം (ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ - GPRA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. തലസ്ഥാന നഗരമായ അമരാവതിയിലും അതുപോലെ തന്നെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തും നിർമ്മിക്കുന്ന ആദ്യത്തെ ജി.പി.ആർ.എ പദ്ധതിയാണിത്.ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ പുതിയ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
June 10th, 01:52 pm
ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി.ജന്മവാർഷികത്തിൽ ശ്രീ എൻ ടി ആറിനു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
May 28th, 09:56 am
ജന്മവാർഷികത്തിൽ ശ്രീ എൻ ടി ആറിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം
May 15th, 03:46 pm
പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു. പെട്രോളിയം, എണ്ണ, പ്രതിരോധം, കപ്പൽ അറ്റകുറ്റപ്പണി, സമുദ്ര സഹകരണം, സൂപ്പർ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ 1 ബില്യൺ യുഎസ് ഡോളർ വരെയുള്ള നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) ഇന്ത്യയുടെ എൻഐഐഎഫും ഒരു പ്രധാന പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.പ്രധാനമന്ത്രി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബത്തെയും ഹൈദരാബാദിൽ സന്ദർശിച്ചു
May 10th, 10:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബാംഗങ്ങളെയും ഹൈദരാബാദിലെ വസതിയിൽ വെച്ച് സന്ദർശിച്ചു.ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
May 10th, 09:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണിന്റെ വസതിയിലെത്തി അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 03:45 pm
ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 10th, 03:30 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന 3 മൾട്ടിട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും
May 05th, 07:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണുമായി സംസാരിച്ച് പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു
April 19th, 10:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 601 കിലോമീറ്റർ വർധിപ്പിക്കും
April 18th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിറെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ ഏകദേശം 24,815 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
April 16th, 09:50 am
അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.ഗുജറാത്തിലെ സാണന്ദിൽ കെയ്ൻസ് സെമിക്കോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 31st, 01:05 pm
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് ഭായ് സംഘവി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, സംസ്ഥാന മന്ത്രി സഹോദരൻ അർജുൻ മോദ്‌വാഡിയ ജി, കെയ്ൻസ്, ആൽഫ ഒമേഗ സെമികണ്ടക്ടറുകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
March 31st, 01:00 pm
ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ഉൽപ്പാദനത്തിന്റെ തുടക്കവും അദ്ദേഹം നിർവ്വഹിച്ചു. ഫെബ്രുവരി 28-ന് മൈക്രോൺ പ്ലാന്റിലെ ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ താൻ സാനന്ദിൽ എത്തിയിരുന്നതായും, കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസിന്റെ ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയുടെ വേഗതയെ എടുത്തുകാണിച്ചു. ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിന്റെ തെളിവാണ്, ശ്രീ മോദി പറഞ്ഞു.LDF and UDF have looted Keralam for decades through a tacit understanding: PM Modi in Palakkad, Keralam
March 29th, 03:00 pm
Prime Minister Narendra Modi today addressed a massive public gathering in Palakkad, highlighting the growing momentum for change in Keralam and expressing confidence in the rising support for the BJP-led NDA in the state. “I can clearly see a different atmosphere in the state this time. Keralam is sending a message of change,” he said.