പശ്ചിമ ബംഗാളിലെ ആനന്ദപൂരിലെ അഗ്നിബാധയിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി

January 30th, 06:43 pm

പശ്ചിമ ബംഗാളിലെ ആനന്ദപൂരിലെ അഗ്നിബാധയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.