ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മ ജയന്തിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 06th, 06:47 pm
കേന്ദ്ര മന്ത്രിസഭാ സഹപ്രവർത്തകരായ അമിത് ഭായ് ഷാ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മുതിർന്ന ബി.ജെ.പി അംഗവും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനവുമായ ശ്രീ മഖൻലാൽ ജി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷാമിക് ഭട്ടാചാര്യ, ബഹുമാന്യരായ ജനപ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ!ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
July 06th, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയിൽ ഒത്തുചേർന്ന ജനതയെ അഭിസംബോധന ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച യാത്രാപരിപാടികൾ കാരണം നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വിശദീകരിച്ച അദ്ദേഹം, ഈ സുപ്രധാന സന്ദർഭത്തിൽ ഭൂമിശാസ്ത്രപരമായ ദൂരങ്ങളെ ഇല്ലാതാക്കുന്നതിൽ ഡിജിറ്റൽ വിനിമയക്ഷമതയുടെ ശ്രദ്ധേയമായ കരുത്തിന് ഊന്നൽ നൽകി. “സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ചരിത്രപ്രധാനമായ പരിപാടിയിൽ ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്” - ശ്രീ മോദി പറഞ്ഞു.നക്സലിസത്തിനെതിരായ ഇന്ത്യയുടെ നിർണ്ണായക പോരാട്ടത്തെക്കുറിച്ച് ലോക്‌സഭയിൽ ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവെച്ച് പ്രധാനമന്ത്രി
March 30th, 09:53 pm
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി നടത്തിയ ശ്രദ്ധേയമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. പ്രധാനപ്പെട്ട വസ്തുതകളും ചരിത്രപരമായ പശ്ചാത്തലവും കഴിഞ്ഞ ദശകത്തിലെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ വിശദമായ വിവരണവും അടങ്ങിയതാണ് ഈ പ്രസംഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തിരിപ്പൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പതിറ്റാണ്ടുകളായി പല പ്രദേശങ്ങളുടെയും വികസനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടതുതീവ്രവാദം എണ്ണമറ്റ യുവാക്കളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിൽ നിന്ന് “കേരളം” എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 03:20 pm
‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.കിഴക്കൻ നാഗാലാൻഡിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി
February 06th, 11:52 am
കിഴക്കൻ നാഗാലാൻഡിന്റെ വികസന പാതയെ ഗണ്യമായി മെച്ചപ്പെടുത്തുന്ന ചരിത്രപ്രധാന കരാറിൽ ഒപ്പുവെച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.The greatest pride of my life is that I am a karyakarta of the Bharatiya Janata Party: PM Modi at BJP HQ
January 20th, 11:16 am
Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”PM Modi addresses BJP karyakartas at felicitation of New Party President
January 20th, 11:15 am
Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
December 10th, 10:54 pm
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു
November 10th, 10:05 pm
ഇന്ന് വൈകുന്നേരം ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് അധികാരികൾ സഹായമെത്തിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ജിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തു, ശ്രീ മോദി പറഞ്ഞു.മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
May 21st, 05:31 pm
മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ചു.പുതിയ ഒസിഐ പോർട്ടലിനെ പ്രശംസിച്ച് പ്രധാനമന്ത്രി
May 19th, 09:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ ഒസിഐ പോർട്ടലിനെ പ്രശംസിച്ചു. മെച്ചപ്പെടുത്തിയ സവിശേഷതകളും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉള്ള പുതിയ ഒസിഐ പോർട്ടൽ പൗര സൗഹൃദ ഡിജിറ്റൽ ഭരണം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്, ശ്രീ മോദി പറഞ്ഞു.84-ാമത് സിആർപിഎഫ് ദിന പരേഡിന് സിആർപിഎഫിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
March 26th, 10:24 am
ഛത്തീസ്ഗഡിലെ ജഗദൽപൂരിലുള്ള സിആർപിഎഫ് ക്യാമ്പിൽ നടന്ന 84-ാമത് സിആർപിഎഫ് ദിന പരേഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിആർപിഎഫിനെ അഭിനന്ദിച്ചു.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
October 18th, 01:40 pm
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു
October 18th, 01:35 pm
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.Prime Minister addresses the 3rd meeting of National Committee on “Azadi ka Amrit Mahotsav”
August 06th, 08:58 pm
PM Modi addressed the 3rd National Committee meeting on Azadi Ka Amrit Mahotsav in New Delhi. He said that the emotional flavour of Azadi ka Amrit Mahotsav was the core of the campaign. The patriotic fervour which was witnessed during the freedom struggle was unprecedented. It is the same fervour which we need to imbibe in our current generation and channelise it for nation building.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:31 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:30 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.2021 ലെ പ്രധാനമന്ത്രി മോദിയുടെ 21 എക്സ്ക്ലൂസീവ് ചിത്രങ്ങൾ
December 31st, 11:59 am
2021 വർഷം അവസാനിക്കുമ്പോൾ, 2021 ലെ പ്രധാനമന്ത്രി മോദിയുടെ ചില എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇതാഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.