ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - എഫ് 51 ഇനത്തിലെ അമിത് സരോഹയുടെ വെങ്കല മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
October 23rd, 06:12 pm
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - എഫ് 51 ഇനത്തിൽ വെങ്കല മെഡൽ നേടിയ അമിത് സരോഹയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.