പുണ്യ ശ്രീ അമർനാഥ് യാത്രയുടെ ആരംഭത്തിൽ എല്ലാ ശിവഭക്തരെയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.

July 03rd, 03:56 pm

ഇന്ന് മുതൽ പുണ്യ ശ്രീ അമർനാഥ് യാത്ര ആരംഭിക്കുന്ന വേളയിൽ എല്ലാ ശിവഭക്തരെയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കിട്ടു:

അമർനാഥ് തീർഥാടകർക്ക് പ്രധാനമന്ത്രിയുടെ കത്ത്; പുണ്യയാത്രയെ അഞ്ച് പ്രതിജ്ഞകളുമായി ബന്ധിപ്പിച്ചു

July 03rd, 03:53 pm

വാർഷിക അമർനാഥ് തീർഥയാത്ര നടത്തുന്ന ഭക്തർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. തീർഥയാത്ര എല്ലാ വിധത്തിലും സുരക്ഷിതവും മംഗളകരവുമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബാബാ ബർഫാനിയുടെ ദർശനവുമായി ബന്ധപ്പെട്ട ശ്രീ അമർനാഥ് യാത്ര നമ്മുടെ ആത്മീയ പാരമ്പര്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ശാശ്വത അധ്യായമാണ്, എന്ന് ശ്രീ മോദി പറഞ്ഞു.