അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 14th, 12:01 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി

September 14th, 11:45 am

അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

മെഡിക്കൽ കോഴ്സുകളിൽ ഒബിസിക്കാർക്കും സാമ്പത്തികമായി ദുർബലരായവർക്കും സംവരണം നൽകാനുള്ള ഗവണ്മെന്റ് തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

July 29th, 05:17 pm

നടപ്പ് അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഒ.ബി.സികാർക്ക് 27 ശതമാനവും സാമ്പത്തികമായി ദുർബല വിഭാഗത്തിന് 10 ശതമാനവും സംവരണവും നൽകാനുള്ള ഗവണ്മെന്റിന്റെ സുപ്രധാന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ്  എടുത്ത നിർണായക  തീരുമാനം

July 29th, 03:38 pm

അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എം‌ബി‌ബി‌എസ് / എം‌ഡി / എം‌എസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ കീഴിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.

Govt is working for the benefit of all citizens without any discrimination: PM Modi

December 22nd, 11:01 am

PM Narendra Modi addressed the Centenary Celebrations of Aligarh Muslim University. The Prime Minister stressed that the country is proceeding on a path where every citizen is assured of his or her constitution-given rights, no one should be left behind due one’s religion.

PM Modi addresses centenary celebrations of Aligarh Muslim University

December 22nd, 11:00 am

PM Narendra Modi addressed the Centenary Celebrations of Aligarh Muslim University. The Prime Minister stressed that the country is proceeding on a path where every citizen is assured of his or her constitution-given rights, no one should be left behind due one’s religion.

അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ നൂറാം വാർഷികാഘോഷ പരിപാടിയെ ഡിസംബർ 22ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

December 20th, 12:24 pm

അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ നൂറാം വാർഷികാഘോഷ പരിപാടിയെ, ഈ മാസം 22ന് (2020 ഡിസംബർ 22) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ചടങ്ങിൽ അദ്ദേഹം ഒരു പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കും. സർവകലാശാല ചാൻസലർ സൈദ്ന മുഫദ്ദൽ സൈഫുദ്ദീൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിശാങ്ക് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.