ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 15th, 10:17 am
ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച റേസ് വാക്കേഴ്സ്, അക്ഷ്ദീപ് സിംഗ്, പ്രിയങ്ക ഗോസ്വാമി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേരുകയും ചെയ്തു.