ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ അജയ് കുമാര്‍ സരോജിന്റെ വെള്ളി മെഡല്‍ നേട്ടത്തിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 01st, 10:30 pm

ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ അജയ് കുമാര്‍ സരോജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.