India is not only a fast-growing economy, but also a credible one: PM Modi
June 22nd, 10:24 pm
Addressing the Republic Summit 2026, PM Modi highlighted how the spirit of “Nation First” has guided India’s achievements over the past decade. He said India is emerging as a fast-growing, credible and reliable global power and noted that Left Wing Extremism is breathing its last amid rapid development. He expressed confidence that the collective efforts of 140 crore Indians will realise the vision of a Viksit Bharat.PM Modi addresses the Republic Summit 2026
June 22nd, 08:00 pm
Addressing the Republic Summit 2026, PM Modi highlighted how the spirit of “Nation First” has guided India’s achievements over the past decade. He said India is emerging as a fast-growing, credible and reliable global power and noted that Left Wing Extremism is breathing its last amid rapid development. He expressed confidence that the collective efforts of 140 crore Indians will realise the vision of a Viksit Bharat.ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 11:41 pm
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 09:30 pm
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2A (കോട്ടേശ്വർ റോഡ് മുതൽ എയർപോർട്ട് ഇടനാഴി വരെ) യ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
June 10th, 01:59 pm
അഞ്ച് സ്റ്റേഷനുകളോട് കൂടിയ (4 എലവേറ്റഡ്, 1 അണ്ടർഗ്രൗണ്ട്) 6.032 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഉൾപ്പെടുന്ന അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A)-യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഘട്ടം 2(A) പ്രവർത്തനക്ഷമമാകുന്നതോടെ അഹമ്മദാബാദ്-ഗാന്ധിനഗർ മേഖലയിൽ 77.63 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല നിലവിൽ വരും. ആശ്രാം റോഡ്, കോട്ടേശ്വർ പ്രാചീൻ മന്ദിർ, സബർമതി നദി, സർദാർ നഗർ, വിമാനത്താവളം എന്നിവയാണ് ഫേസ് 2(A) ഇടനാഴിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.മധ്യപ്രദേശിലെ NH-347B ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഹൈബ്രിഡ് ആനുവിറ്റി മോഡിൽ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷൻ രണ്ടുവരിപ്പാതയായും ദേശ്ഗാവ്-ജുൽവാനിയ സെക്ഷൻ നാലുവരിപ്പാതയായും വികസിപ്പിക്കും
June 03rd, 03:29 pm
മധ്യപ്രദേശിലെ ദേശീയപാത 347B-യുടെ (NH-347B) ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ടുവരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി. 4,415.60 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് നടപ്പിലാക്കുന്നത്.₹3,936.05 കോടി ചെലവിൽബിഹാറിലെ NH-31, NH-231 ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ബി.ഒ.ടി (ടോൾ) മോഡിൽ ഖഗാരിയ-പുർണിയ സെക്ഷൻ നാലുവരിയാക്കും (143. 529 കിലോമീറ്റർ)
June 03rd, 03:24 pm
ബിഹാറിലെNH-31, NH-231എന്നിവയുടെ ഖഗാരിയ-പൂർണിയ സെക്ഷൻ 143.529 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി നവീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി.3,936.05 കോടി രൂപാ ചെലവ് വരുന്ന ഈ പദ്ധതി ബി.ഒ.ടി (ടോൾ) മോഡിലാണ് നടപ്പിലാക്കുന്നത്.ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.51-ാമത് പ്രഗതി (PRAGATI) യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
May 27th, 10:01 pm
കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയെ ഉൾപ്പെടുത്തി പുതിയ റെയിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയുടെ ദൈർഘ്യം 134 കിലോമീറ്ററോളം വർദ്ധിപ്പിക്കും
May 13th, 03:34 pm
റെയിൽവേ മന്ത്രാലയത്തിന്റെ അഹമ്മദാബാദ് (സർഖേജ്) - ധോലേര സെമി ഹൈസ്പീഡ് ഡബിൾ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഏകദേശം 20,667 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പദ്ധതിയാണിത്.ഗുജറാത്തിലെ ജാംനഗറിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക പ്രസംഗം
May 10th, 09:35 pm
ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഉപ്പ് ഉൽപാദനത്തിന് മാത്രം പേരുകേട്ട ഗുജറാത്തിൽ നിന്ന് സെമികണ്ടക്ടറുകൾ, മെട്രോ കോച്ചുകൾ, റെയിൽവേ എഞ്ചിനുകൾ, പുനരുപയോഗ ഊർജ്ജം, ഉയർന്നുവരുന്ന വ്യോമയാന നിർമ്മാണം എന്നിവയുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കും പുരോഗതിക്കും ഗുജറാത്തിലെ ജനങ്ങളും ബിജെപി പ്രവർത്തകരുമാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞുഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 03:45 pm
ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 10th, 03:30 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.പ്രധാനമന്ത്രി മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും
May 09th, 11:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും. രാവിലെ 11നു ബംഗളൂരുവിൽ ‘ദി ആർട്ട് ഓഫ് ലിവിങ്ങി’ന്റെ 45-ാം വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുന്ന പ്രധാനമന്ത്രി ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.Ganga Expressway to become new lifeline of Uttar Pradesh’s development: PM Modi in Hardoi
April 29th, 11:35 am
PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.Prime Minister Shri Narendra Modi Inaugurates 594-km long Access-Controlled Greenfield Ganga Expressway in Hardoi, Uttar Pradesh
April 29th, 11:30 am
PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.ജയ്‌പൂർ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ജയ്‌പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം നൽകി. പ്രഹ്ലാദ്പുര മുതൽ തോഡി മോഡ് വരെ 41 കിലോമീറ്റർ നീളമുള്ള ഈ വടക്ക്-തെക്ക് ഇടനാഴിയിൽ 36 സ്റ്റേഷനുകളുണ്ടാകും. 13,037.66 കോടി രൂപയാണ് ഇതിന്റെ ആകെ ചെലവ്. ഇന്ത്യാ ഗവൺമെന്റിന്റെയും രാജസ്ഥാൻ ഗവൺമെന്റിന്റെയും 50:50 ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമായ രാജസ്ഥാൻ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (RMRCL) ഈ പദ്ധതി നടപ്പിലാക്കുന്നത്.West Bengal's decline came under Congress, then Left, now TMC: PM Modi in Cooch Behar
April 05th, 05:00 pm
PM Modi addressed a massive public rally in Cooch Behar, stating that the people of West Bengal are today faced with a clear choice between TMC’s fear and BJP’s trust. He said that while TMC represents cut-money, corruption, infiltration and syndicate raj, BJP stands for rapid development, security, dignity and rightful ownership of land and homes.