ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 04th, 05:15 pm

ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

July 04th, 05:00 pm

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം

June 28th, 08:30 pm

2026 ജൂൺ 27 മുതൽ 29 വരെയുള്ള സെയ്ഷെൽസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി മാഹെയിലെ വിക്ടോറിയയിലുള്ള സ്റ്റേറ്റ് ഹൗസിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സെയ്ഷെൽസ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

June 28th, 08:17 pm

സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽ

The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave

June 10th, 06:33 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat

June 10th, 06:30 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

May 06th, 05:24 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.

ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 28th, 12:15 pm

ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഇല്ല, പകുതി പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഞാൻ ആ കർട്ടൻ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ, പക്ഷേ ഇന്ന് ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇവിടെയുള്ള നിങ്ങളെല്ലാവരും ചേർന്ന് നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത്, നിങ്ങളുടെ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, നിങ്ങൾ അത് ഉദ്ഘാടനം ചെയ്യുകയാണ്. ഒരു വിളക്ക് കത്തിച്ചുകൊണ്ട്, ഇവിടെയുള്ള ഓരോ വ്യക്തിയും ഇന്ന് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നു. ഇത് നിങ്ങളുടെ സ്വത്താണ്, ഇത് നിങ്ങളുടെ ഭാവിയാണ്, ഇത് നിങ്ങളുടെ കഠിനാധ്വാനമാണ്, അതിനാൽ അതിന്റെ ഉദ്ഘാടനവും നിങ്ങളുടെ കൈകൾ തന്നെയാണ് ചെയ്യുന്നത്; ഭാരത മാതാവ് വിജയിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട്, നിങ്ങളുടെ കൈകൾ ഉയർത്തി, ടോർച്ച് പൂർണ്ണമായും കാണിക്കുക. ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! വളരെയധികം നന്ദി. ഇപ്പോൾ ഉദ്ഘാടനം പൂർത്തിയായി.

PM Modi inaugurates Phase I of Noida International Airport, developed with an investment of around ₹11,200 crore

March 28th, 12:00 pm

PM Modi inaugurated Phase 1 of Noida International Airport at Jewar in Uttar Pradesh and said that the occasion marks a new chapter in the Viksit UP, Viksit Bharat Abhiyan. He noted that the government has resolved to make India self-reliant in the MRO sector. Highlighting the government’s achievements in recent weeks, even as the world grapples with the conflict in West Asia, he called for collective effort and national unity.

Cabinet approves Regional Connectivity Scheme – Modified UDAN with a total outlay of Rs.28,840 crore

March 25th, 04:16 pm

The Union Cabinet, chaired by PM Modi, has approved the launch and implementation of the Regional Connectivity Scheme – Modified UDAN for a period of ten years from FY 2026-27 to FY 2035-36, with a total outlay of Rs. 28,840 crore. In line with the Viksit Bharat 2047 vision, this initiative will enhance regional air connectivity, boost economic growth, trade and tourism and promote the indigenous aerospace sector.

സന്ത് ഗുരു രവിദാസ്​ജിയുടെ 649-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഫെബ്രുവരി ഒന്നിന് പഞ്ചാബ് സന്ദർശിക്കും

January 31st, 10:48 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി ഒന്നിനു പഞ്ചാബ് സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3.45-നു പ്രധാനമന്ത്രി ആദംപുർ വിമാനത്താവളം സന്ദർശിക്കും. വിമാനത്താവളത്തിന്റെ പുതിയ പേരായ 'ശ്രീ ഗുരു രവിദാസ്​ മഹാരാജ് ജി വിമാനത്താവളം, ആദംപുർ' അ‌ദ്ദേഹം അനാച്ഛാദനം ചെയ്യും. പഞ്ചാബിലെ ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

ഹൈദരാബാദിൽ, വിങ്‌സ് ഇന്ത്യ 2026 പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തതിൻ്റെ മലയാളം പരിഭാഷ

January 28th, 06:00 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ രാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, ലോകമെമ്പാടും നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരേ, ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖരേ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളേ, വിശിഷ്ട അതിഥികളേ, സ്ത്രീകളേ, മാന്യരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു

January 28th, 05:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, വ്യോമയാനവ്യവസായത്തിന്റെ അടുത്ത യുഗം വലിയ അഭിലാഷങ്ങൾ നിറഞ്ഞതാണെന്നും ഇന്ത്യ ഇതിൽ പ്രധാന ശക്തിയായി ഉയർന്നുവരികയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വ്യവസായ പ്രമുഖരെയും വിദഗ്ധരെയും നിക്ഷേപകരെയും സ്വാഗതം ചെയ്തു. വിമാനനിർമ്മാണം, പൈലറ്റ് പരിശീലനം, നൂതന എയർ മൊബിലിറ്റി, എയർക്രാഫ്റ്റ് ലീസിങ് എന്നീ മേഖലകളിൽ ഇന്ത്യ നൽകുന്ന വിപുലമായ അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ‘വിങ്‌സ് ഇന്ത്യ’ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.