വ്യോമസേനാ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയിലെ എല്ലാ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 08th, 09:58 am
ഇന്ത്യൻ വ്യോമസേനയിലെ എല്ലാ ധീരരായ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.വ്യോമസേനയുടെ ധീരരായ യോദ്ധാക്കളും സൈനികരുമായി കൂടിക്കാഴ്ച നടത്താൻ എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ച് പ്രധാനമന്ത്രി
May 13th, 01:04 pm
നമ്മുടെ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും കാണാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ചു. ധീരത, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, ശ്രീ മോദി പറഞ്ഞു.