അഡീഷണല്‍ സെക്രട്ടറിമാരുമായും ജോയിന്‍് സെക്രട്ടറിമാരുമായും പ്രധാനമന്ത്രിയുടെ അഞ്ചാമത് ആശയവിനിമയം

അഡീഷണല്‍ സെക്രട്ടറിമാരുമായും ജോയിന്‍് സെക്രട്ടറിമാരുമായും പ്രധാനമന്ത്രിയുടെ അഞ്ചാമത് ആശയവിനിമയം

September 02nd, 09:55 am

കേന്ദ്ര ഗവണ്‍മെന്റിലെ തൊണ്ണൂറിലേറെ അഡീഷണല്‍ സെക്രട്ടറിമാരുമായും ജോയിന്റ് സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ഇത്തരത്തിലുള്ള അഞ്ചു സംഗമങ്ങളില്‍ അവസാനത്തേതു കൂടിയാണ് ഇത്.

അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ ആശയവിനിമയം

അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ ആശയവിനിമയം

August 31st, 10:46 am

പ്രധാനമന്ത്രി ശ്രീ നന്ദ്രേമോദി കേന്ദ്ര ഗവണ്‍മെന്റിലെ 80 അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഉള്‍പ്പെട്ട സംഘവുമായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നടത്തുന്ന ഇത്തരം ആശയവിനിമയങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്.

അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ആശയവിനിമയം

അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ആശയവിനിമയം

August 27th, 04:04 pm

കേന്ദ്ര ഗവണ്മെന്റ് സർവീസിലെ 80 അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ശനിയാഴ്ച ആശയവിനിമയം നടത്തി. ഇത്തരം അഞ്ചു് ആശയവിനിമയങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത് .