ലോകകപ്പ് വിജയം നേടിയ ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 15th, 10:16 am
2025 ലെ എസ്‌ഡിഎടി സ്ക്വാഷ് ലോകകപ്പിൽ ആദ്യമായി ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 04th, 08:04 pm
ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ സ്‌ക്വാഷ് പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 30th, 06:55 pm
ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ സൗരവ് ഘോഷാൽ, അഭയ് സിംഗ്, ഹരീന്ദർ സന്ധു, മഹേഷ് മംഗോക്കർ എന്നിവരടങ്ങിയ സ്ക്വാഷ് പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.