The world is seeing India as a bright spot of growth and hope: PM Modi at Economic Times World Leaders Forum 2026
August 21st, 09:00 pm
While addressing the Economic Times World Leaders Forum 2026, PM Modi highlighted India's next-generation reform journey, from governance and policy reforms to Ease of Living and Ease of Doing Business. He underlined how these reforms are driving growth, creating opportunities and strengthening India's foundation for a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു
August 21st, 08:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേ ശൃംഖല ഏകദേശം 410 കിലോമീറ്റർ വർധിപ്പിക്കുന്ന നാല് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
August 19th, 03:18 pm
9,450 കോടി രൂപ ചെലവിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.ഐ ഐ ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 08th, 11:15 am
ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിന്റെ ആഴമേറിയ വൈകാരിക പ്രാധാന്യത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാമ്പസിന്റെ ഊർജ്ജസ്വലവും സ്വപ്നങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ചടങ്ങിൽ വിർച്വലായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ബിരുദം നേടുന്ന വിദ്യാർത്ഥികൾകളോടൊപ്പം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള തന്റെ വ്യക്തിപരമായ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് ഈ കാമ്പസിൽ നിങ്ങളോടൊപ്പം ഈ അവിസ്മരണീയമായ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷമായ ഒന്നാണ്, ശ്രീ മോദി പറഞ്ഞു.ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 08th, 11:00 am
ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിന്റെ ആഴമേറിയ വൈകാരിക പ്രാധാന്യത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാമ്പസിന്റെ ഊർജ്ജസ്വലവും സ്വപ്നങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ചടങ്ങിൽ വിർച്വലായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ബിരുദം നേടുന്ന വിദ്യാർത്ഥികൾകളോടൊപ്പം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള തന്റെ വ്യക്തിപരമായ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് ഈ കാമ്പസിൽ നിങ്ങളോടൊപ്പം ഈ അവിസ്മരണീയമായ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷമായ ഒന്നാണ്, ശ്രീ മോദി പറഞ്ഞു.ദേശീയ കൈത്തറി ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
August 07th, 11:14 am
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ആശംസകൾ നേരുകയും ഇന്ത്യയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ കൈത്തറി പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്തു. രാജ്യത്തെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും നൈപുണ്യം, സർഗ്ഗാത്മകത, അർപ്പണബോധം എന്നിവയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചു. തലമുറകളായി അവർ തങ്ങളുടെ കരകൗശലത്തിലൂടെ ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യം പ്രദർശിപ്പിച്ചുകൊണ്ട് ദേശീയ കൈത്തറി ദിനം ആഘോഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
August 06th, 10:28 pm
ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കൈത്തറി പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു.ഉയർന്ന ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കാൻ വിവേക സ്മാരകം നമ്മെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി കർണാടകയിലെ മൈസൂരുവിൽ
August 01st, 04:53 pm
കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഇന്ന് വിവേക സ്മാരകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗര കേന്ദ്രങ്ങളിൽ സ്ഥിരമായി സ്ഥാനം നേടിയതിന് അദ്ദേഹം നഗരത്തെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ ശേഷി എന്നിവയിലേക്ക് നയിച്ചത് യുവാക്കളാണെന്ന് അദ്ദേഹം പ്രശംസിച്ചു. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രത്തെക്കുറിച്ചുള്ള മഹത്തായ ദർശനം സാക്ഷാത്കരിക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം നിലവിലെ തലമുറ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.കർണാടകയിലെ മൈസൂരിൽ സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെൻ്റർ - വിവേക സ്മാരക പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നു
August 01st, 04:00 pm
കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഇന്ന് വിവേക സ്മാരകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗര കേന്ദ്രങ്ങളിൽ സ്ഥിരമായി സ്ഥാനം നേടിയതിന് അദ്ദേഹം നഗരത്തെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ ശേഷി എന്നിവയിലേക്ക് നയിച്ചത് യുവാക്കളാണെന്ന് അദ്ദേഹം പ്രശംസിച്ചു. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രത്തെക്കുറിച്ചുള്ള മഹത്തായ ദർശനം സാക്ഷാത്കരിക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം നിലവിലെ തലമുറ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.Cabinet approves 'Samudra Manthan' (National Offshore Exploration Scheme) with an outlay of Rs.84,084 crore
July 31st, 04:17 pm
The Union Cabinet chaired by PM Modi has approved 'Samudra Manthan' – the National Offshore Exploration Scheme with an approved outlay of Rs.84,084 crore for implementation up to FY 2030-31. The Scheme is expected to stimulate significant investments across the exploration and production value chain, creating long-term opportunities for industry, innovation and economic growth.Cabinet approves Pradhan Mantri Surya Sarovar Yojana (PM-SSY) with a total outlay of Rs.5,070 crore
July 31st, 04:11 pm
The Union Cabinet, chaired by PM Modi, has approved the ₹5,070 crore Pradhan Mantri Surya Sarovar Yojana to develop 5,000 MW of floating solar projects with energy storage. The scheme will boost clean energy, strengthen the grid and create new employment opportunities.ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു
July 26th, 11:30 am
Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കുന്ന മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 24th, 04:05 pm
1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:30 am
കാലവർഷം അതിന്റെ ഗുണാത്മക സ്വാധീനം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം പാർലമെന്റിന്റെ വർഷകാല സമ്മേളനവും ആരംഭിക്കുകയാണ്. കാലവർഷമായാലും വർഷകാല സമ്മേളനമായാലും രണ്ടും സജീവമായിരിക്കുമ്പോൾ അവ വളരെയധികം ഫലപ്രദമായി മാറുന്നു. രണ്ടും ഫലപ്രദമാകുമ്പോൾ രാജ്യത്തിന്റെയും സർവ്വചരാചരങ്ങളുടെയും ക്ഷേമത്തിന് അവ സംഭാവന നൽകുന്നു. ഈ പ്രതീക്ഷയോടെ കാലവർഷം സജീവമായി തുടരാനും അതുപോലെ തന്നെ വർഷകാല സമ്മേളനം ഫലപ്രദമായിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം.2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:00 am
2026-ലെ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് സമ്മേളനത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട്, സ്വാഭാവിക കാലാവസ്ഥാ രീതികളും നിയമനിർമ്മാണ സഭയുടെ ഉൽപ്പാദനക്ഷമതയും തമ്മിൽ ചിന്തോദ്ദീപകമായ ഒരു സാദൃശ്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സജീവവും ഭാവികാഴ്ചപ്പാടുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പൊതുവായ ക്ഷേമത്തിൽ ഉണ്ടാക്കുന്ന വലിയ സ്വാധീനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാ ജീവജാലങ്ങൾക്കും ഒടുവിൽ പ്രയോജനം ചെയ്യുന്ന ഉയർന്ന നിർമ്മാണാത്മകമായ ഫലങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു. കാലവർഷം സജീവമായി തുടരുമെന്നും വർഷകാലം സമ്മേളനം ഫലപ്രദമായിരിക്കുമെന്നും നാം പ്രാർത്ഥിക്കുന്നു, ശ്രീ മോദി നിരീക്ഷിച്ചു.ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026-ന് (NIPU-2026) കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 15th, 04:40 pm
ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026 (NIPU-2026) സംബന്ധിച്ച രാസവള വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നാല് ജില്ലകളിലായി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 145 കിലോമീറ്റർ വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 15th, 04:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി, ഏകദേശം 3,907 കോടി രൂപ ആകെ ചിലവ് വരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 02 (രണ്ട്) പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: