140 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവും കൂട്ടായ പങ്കാളിത്തവും കൊണ്ട് ശക്തി പ്രാപിച്ച ഇന്ത്യ, നല്ല ഭരണത്തിലും പരിവർത്തനത്തിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വൈവിധ്യമാർന്ന മേഖലകളിൽ ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി

June 09th, 09:40 am

എൻ‌ഡി‌എ സർക്കാരിന് കീഴിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യയ്ക്ക് സംഭവിച്ച ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു.