15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ (2021-22 മുതൽ 2025-26 വരെ) നിലവിലുള്ള കേന്ദ്ര പദ്ധതിയായ "പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജന" (പിഎംകെഎസ്‌വൈ) യ്ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉൾപ്പെടെ 6520 കോടി രൂപയുടെ മൊത്തം വിഹിതത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

July 31st, 03:04 pm