മഹാരത്‌ന സി.പി.എസ്.ഇകൾക്ക് (CPSE) അധികാരം നൽകുന്നത് സംബന്ധിച്ച നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സബ്‌സിഡിയറിയിലെ ഇക്വിറ്റി നിക്ഷേപ പരിധി 5000 കോടി രൂപയിൽ നിന്ന് 7500 കോടി രൂപയായി ഉയർത്തുന്നതിനായി പവർഗ്രിഡിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി
February 24th, 04:25 pm