എഥനോൾ മിശ്രിത പെട്രോൾ (ഇബിപി) പരിപാടി പ്രകാരം പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസി) എഥനോൾ സംഭരിക്കുന്നതിനുള്ള സംവിധാനത്തിനും - 2024-25 ലെ എഥനോൾ വിതരണ വർഷത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് (ഇ എസ് വൈ) വിതരണത്തിനുള്ള എഥനോൾ വില പുതുക്കി നിശ്ചയിക്കലിനും മന്ത്രിസഭ അംഗീകാരം നൽകി
January 29th, 03:04 pm