ഹരിതസാങ്കേതികവിദ്യകൾക്ക് അത്യന്താപേക്ഷിതമായ നിർണായക ധാതുവിഭവങ്ങൾക്കായി ഏഴു വർഷത്തേക്ക് 34,300 കോടി രൂപ ചെലവിൽ അതിജീവനശേഷിയുള്ള മൂല്യശൃംഖല സജ്ജമാക്കുന്നതിനുള്ള ‘നിർണായക ധാതു ദേശീയ ദൗത്യ’ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

January 29th, 03:08 pm