ബിഹാറിലെ ബക്‌സർ-ഭഗൽപൂർ ഹൈ-സ്പീഡ് ഇടനാഴിയിലെ 4-വരി ഗ്രീൻഫീൽഡ് പ്രവേശന-നിയന്ത്രിത മൊകാമ-മുംഗർ ഭാ​ഗം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

September 10th, 03:02 pm