അസം, ത്രിപുര സംസ്ഥാനങ്ങൾക്കായി നിലവിലുള്ള കേന്ദ്രാവിഷ്‌കൃത പ്രത്യേക വികസന പാക്കേജ് (എസ്ഡിപി) പദ്ധതിക്ക് കീഴിൽ 4,250 കോടി രൂപയുടെ നാല് പുതിയ ഘടകങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. August 08th, 04:05 pm