ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA - കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം) നിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. June 10th, 01:57 pm