ആന്ധ്രാപ്രദേശിലെ ദേശീയപാത 67 ലെ ബദ്‌വേൽ-ഗോപവാരം മുതൽ ദേശീയപാത 16 ലെ ഗുരുവിന്ദപുടി വരെയുള്ള, ബദ്‌വേൽ-നെല്ലൂർ നാലുവരിപ്പാത ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOT) മോഡിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

May 28th, 03:53 pm